എസ്​.ടി.യു നേതൃസംഗമം

മലപ്പുറം: എസ്.ടി.യു ജില്ല നേതൃസംഗമം സംസ്ഥാന പ്രസിഡൻറ് അഹമ്മദ് കുട്ടി ഉണ്ണിക്കുളം ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് വി.എ.കെ. തങ്ങൾ അധ്യക്ഷത വഹിച്ചു. ദേശീയ ജന. സെക്രട്ടറി അഡ്വ. എം. റഹ്മത്തുല്ല, വണ്ടൂർ ഹൈദരലി, കെ.ടി. കുഞ്ഞാൻ, ഉമ്മർ ഒട്ടുമ്മൽ, കെ.കെ. ഹംസ, ആതവനാട് മുഹമ്മദ്കുട്ടി, സക്കീന പുൽപാടൻ, എ. മുനീറ, അഡ്വ. എം.പി. ഗോപി, സി. അബ്്ദുൽ നാസർ, ഷംസുദ്ദീൻ ആയിട്ടി, ബി.കെ. സെയത്, സി.എച്ച്. ജമീല, സിദ്ദീഖ് ചെറിയേരി, വി.പി. അബ്്ദുറഹിമാൻ, കെ. സെയ്തലവി, എം. ഉമ്മർ, പി. ലക്ഷ്മി എന്നിവർ സംസാരിച്ചു. ജില്ല ജന. സെക്രട്ടറി വല്ലാഞ്ചിറ മജീദ് റിപ്പോർട്ട് അവതരിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.