റേഷൻ കാർഡ് തെളിവെടുപ്പ്

തിരൂരങ്ങാടി: റേഷൻ കാർഡ് മുൻഗണന വിഭാഗത്തിൽ ഉൾപ്പെടുത്തുന്നതിനായി അപേക്ഷ സമർപ്പിച്ച തിരൂരങ്ങാടി മുനിസിപ്പാലിറ്റിയിലെ 35, 36, 37 നമ്പർ റേഷൻകടകളിലെ അപേക്ഷകരിൽനിന്ന് ശനിയാഴ്ച തെളിവെടുപ്പ് നടത്തും. തിരൂരങ്ങാടി മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന താലൂക്ക് സപ്ലൈ ഓഫിസിൽ രാവിലെ 10 മുതൽ വൈകീട്ട് നാലുമണിവരെയാണ് തെളിവെടുപ്പ്. അപേക്ഷകർ ബന്ധപ്പെട്ട രേഖകൾ സഹിതം അന്നേദിവസം ഹാജരാകണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.