അനുസ്മരിച്ചു

തിരൂരങ്ങാടി: പി.എസ്.എം.ഒ കോളജ് മലയാളവേദിയും മ്യൂസിക് ക്ലബും സംയുക്തമായി മലയാള സംഗീതലോകത്തെ വിസ്മയം എം.എസ്. ബാബുരാജിനെ . ഗായകനും ഗവേഷകനുമായ ഷാനവാസ് മലപ്പുറം പാട്ടും പറച്ചിലും അവതരിപ്പിച്ചു. പ്രിൻസിപ്പൽ ഡോ. അസീസ് ഉദ്ഘാടനം ചെയ്തു. മുഹമ്മദ് ശരീഫ് അധ്യക്ഷത വഹിച്ചു. ഡോ. വി. ഹിക്മത്തുല്ല, പ്രഫ. എ. സൈഫുദ്ദീൻ, പ്രഫ. കെ. ബാബുരാജൻ, ഫാത്തിമ തെസ്‌നി എന്നിവർ സംസാരിച്ചു. PHOTO: തിരൂരങ്ങാടി പി.എസ്.എം.ഒ കോളജിൽ നടന്ന എം.എസ്. ബാബുരാജ് അനുസ്മരണ പരിപാടിയിൽ ഷാനവാസ് മലപ്പുറം സംസാരിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.