ഹാദിയ കേസ്​: സുപ്രീംകോടതി നിരീക്ഷണം സ്വാഗതാർഹം ^സമസ്​ത

ഹാദിയ കേസ്: സുപ്രീംകോടതി നിരീക്ഷണം സ്വാഗതാർഹം -സമസ്ത ഹാദിയ കേസ്: സുപ്രീംകോടതി നിരീക്ഷണം സ്വാഗതാർഹം -സമസ്ത തേഞ്ഞിപ്പലം: ഹാദിയ കേസിൽ സുപ്രീംകോടതി നിരീക്ഷണം സ്വാഗതാർഹമാണെന്ന് സമസ്ത കേരള ജംഇയ്യതുൽ മുഅല്ലിമീൻ. സംരക്ഷണമെന്ന പേരിൽ ഹാദിയക്ക് വീട്ടിൽ തടവറ ഒരുക്കിയിരിക്കുന്നത് നീതിയുക്തമല്ലെന്ന് യോഗം അഭിപ്രായപ്പെട്ടു. പുറങ്ങ് മൊയ്തീൻ മുസ്ലിയാർ അധ്യക്ഷത വഹിച്ചു. എം.എം. മുഹ്യുദ്ദീൻ മുസ്ലിയാർ ആലുവ, അബ്ദുല്ല മാസ്റ്റർ കൊട്ടപ്പുറം, ഡോ. എൻ.എ.എം. അബ്ദുൽ ഖാദിർ, എം.എം. ഇമ്പിച്ചിക്കോയ മുസ്ലിയാർ വയനാട്, വാക്കോട് മൊയ്തീൻകുട്ടി ഫൈസി, കെ.കെ. ഇബ്രാഹിം മുസ്ലിയാർ കോഴിക്കോട്, എം.എ. ചേളാരി, അബ്ദുസ്സമദ് മുട്ടം കണ്ണൂർ, അസൈനാർ ഫൈസി ഫറോക്ക്, പി. ഹസൻ മുസ്ലിയാർ വണ്ടൂർ, കെ.ടി. ഹുസൈൻകുട്ടി പുളിയാട്ടുകുളം, അബ്ദുൽ ഖാദർ അൽ ഖാസിമി, മുഹമ്മദലി ഫൈസി പാലക്കാട്, ഉമർ ഫാറൂക്ക് മൗലവി ചിക്മംഗളൂരു, അബൂബക്കർ സാലൂദ് നിസാമി കാസർകോട്, അബ്ദുൽ ലത്തീഫ് ദാരിമി മംഗലാപുരം എന്നിവർ സംസാരിച്ചു. ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്വി സ്വാഗതവും കൊടക് അബ്ദുറഹ്മാൻ മുസ്ലിയാർ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.