കാമ്പയിൻ

ഒറ്റപ്പാലം: ബ്ലോക്ക് തല മീസിൽസ്, റുബെല്ല പ്രതിരോധ കുത്തിവെപ്പ് കാമ്പയി​െൻറ ഉദ്ഘാടനം നഗരസഭ ചെയർമാൻ എൻ.എം. നാരായണൻ നമ്പൂതിരി നിർവഹിച്ചു. നടി അനുമോൾ മുഖ്യാതിഥിയായി. എൻ.എസ്.എസ് സ്‌കൂൾ പ്രധാനാധ്യാപിക ഹേമ അധ്യക്ഷത വഹിച്ചു. നഗരസഭ ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശശികുമാർ, വൈസ് ചെയർമാൻ രത്നമ്മ, ലയൺസ് ക്ലബ് ഭാരവാഹികളായ കേണൽ രാംകുമാർ, സുരേഷ്‌കുമാർ, പി. രാമകൃഷ്ണൻ, ആശുപത്രി സൂപ്രണ്ട് ഡോ. പ്രവീൺ കുമാർ, ഡോ. പ്രിയ, ഡോ. അനിത, വിമല എന്നിവർ സംസാരിച്ചു. ഹെൽത്ത് സൂപർ വൈസർ അജയകുമാർ സ്വാഗതവും ഹെൽത്ത് ഇൻസ്‌പെക്ടർ വിജയരാഘവൻ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.