എം.എസ്.എഫ് ഗാന്ധിസ്പർശം

കോട്ടക്കൽ: 'ബഹുസ്വരതക്കായി ഗാന്ധിസത്തിലേക്ക്' പ്രമേയത്തിൽ എം.എസ്.എഫ് കോട്ടക്കൽ മണ്ഡലം കമ്മിറ്റി പരിപാടി സംഘടിപ്പിച്ചു. ഗാന്ധിജിയുടെ ആത്മകഥയായ 'എ​െൻറ സത്യാന്വേഷണ പരീക്ഷണകഥ' വിവിധ കേന്ദ്രങ്ങളിൽ തെരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികൾക്ക് വിതരണം ചെയ്തു. മണ്ഡലംതല ഉദ്ഘാടനം കോട്ടക്കലിൽ മുസ്‌ലിം ലീഗ് ദേശീയ സെക്രട്ടറി എം.പി. അബ്ദുസമദ് സമദാനി നിർവഹിച്ചു. മണ്ഡലം പ്രസിഡൻറ് വി.എ. വഹാബ്, എം. സമീർ എടയൂർ, ടി.പി. റിഷാദ്, കെ.പി.എസ്. സഖാഫ് തങ്ങൾ, കാമ്പ്രത്ത് ഷാഹുൽ, സി.കെ. ഇർഷാദ്, മബ്‌റൂഖ് എന്നിവർ സംബന്ധിച്ചു. മാറാക്കര പഞ്ചായത്തിൽ പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജുനൈദ് പാമ്പലത്ത്, ടി.പി. റിഷാദ്, ഫഹദ് കാലോടി, പി.ടി. റാഷിദ്, പി. സക്കീറലി, പി.എം. ഫാരിസ്, എ.കെ. നാസിം, കെ.പി. ഷഫീഖ്, ടി. മജീദ്, എൻ. ജസീൽ, പി.എ. ഇൻഫാസ് മാലിക്ക്, പി. അഫ്സൽ എന്നിവർ സംബന്ധിച്ചു. പൊന്മള പഞ്ചായത്തിൽ മുസ്‌ലിം ലീഗ് മണ്ഡലം ട്രഷറർ ടി.ടി കോയാമു ഉദ്ഘാടനം ചെയ്തു. കെ. അനസ് മാസ്‌റ്റർ, വി.എ. വഹാബ്, കെ.പി. അൻവർ സാദത്ത്, ആഷിഖ് കോൽക്കളം, കെ.ടി ഫള്ലുറഹ്‌മാൻ, എ.എം. ഫാരിസ്, കെ.ടി. സുഹൈൽ എന്നിവർ സംബന്ധിച്ചു. കുറ്റിപ്പുറം പഞ്ചായത്തിൽ മുസ്‌ലിം ലീഗ് പഞ്ചായത്ത് പ്രസിഡൻറ് ലുഖ്മാൻ തങ്ങൾ ഉദ്ഘാടനം ചെയ്തു. സൈതലവി എടച്ചലം, കെ.പി.എസ്. സഖാഫ് തങ്ങൾ, കെ.പി.എ. മുനീർ, ബാസിത്ത് മച്ചിങ്ങൽ, സൈൻ സഖാഫ്, വി.പി. ആബിദ്, വി.പി. മുനവ്വർ എന്നിവർ സംബന്ധിച്ചു. എടയൂർ പഞ്ചായത്തിൽ മുസ്‌ലിം ലീഗ് പഞ്ചായത്ത് ജന. സെക്രട്ടറി വി.ടി. സൈതലവി ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് അംഗം എം.കെ. റഫീഖ, ശരീഫ് മാസ്റ്റർ, എം.പി. ഇബ്രാഹിം മാസ്റ്റർ, കെ.ടി. നൗഷാദ്, പി.കെ. റിഫാഖത്തലി, ഷാഫി പൂക്കാട്ടിരി, എൻ.ടി. ജസാർ, പി. അഫ്സൽ, ജഹ്ഫർ സ്വാദിഖ്, നിഷാബ് എന്നിവർ സംബന്ധിച്ചു. കോട്ടക്കൽ മുനിസിപ്പാലിറ്റിയിൽ പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഇല്ലിക്കൊട്ടിൽ കുഞ്ഞലവി ഹാജി, കെ.കെ. നാസർ, സാജിദ് മങ്ങാട്ടിൽ, യു.എ. നസീർ, കാമ്പ്രത്ത് ഷാഹുൽ, സി.കെ. ഇർഷാദ്, മബ്‌റൂഖ്, മുസ്തഫ, എം.പി അസ്‌ലം, മുഹ്‌സിൻ, അജ്മൽ ഫായിസ് മേലേതിൽ എന്നിവർ സംബന്ധിച്ചു. ഇരിമ്പിളിയം പഞ്ചായത്തിൽ എം.എസ്.എഫ് മണ്ഡലം സെക്രട്ടറി അംജദ് പുറമണ്ണൂർ ഉദ്ഘാടനം ചെയ്തു. ഷമീം മാസ്റ്റർ, ആഷിഖ് പുറമണ്ണൂർ, സാഹിർ കൊടുമുടി, ഫാരിസ് മോസ്‌കോ, മുബശിർ, സുഹൈർ, സാഹിൽ മോസ്‌കോ, എം.കെ ഇർഷാദ്, റാഷിദ് എന്നിവർ സംബന്ധിച്ചു. വളാഞ്ചേരി മുനിസിപ്പാലിറ്റിയിൽ മുസ്‌ലിം യൂത്ത്‌ലീഗ് മുനിസിപ്പൽ പ്രസിഡൻറ് സി.എം. റിയാസ് ഉദ്ഘാടനം ചെയ്തു. ഒ.പി. റഊഫ്, കെ.പി. സാലിഹ്, അൻസാർ കാട്ടിപ്പരുത്തി, നാസർ കാട്ടിപ്പരുത്തി എന്നിവർ സംബന്ധിച്ചു. ഫോട്ടോ: എം.എസ്.എഫ് കോട്ടക്കൽ മണ്ഡലം ഗാന്ധിസ്പർശം മുസ്‌ലിം ലീഗ് ദേശീയ സെക്രട്ടറി എം.പി. അബ്ദുസമദ് സമദാനി ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.