പരപ്പനങ്ങാടി ഇംഗ്ലീഷ് ​മീഡിയം സ്​കൂളിൽ 'വെളിച്ചം'

MT_asl1 പരപ്പനങ്ങാടി ഇംഗ്ലീഷ് മീഡിയം സ്കൂളിൽ മാധ്യമം 'വെളിച്ചം' പദ്ധതിയുടെ ഉദ്ഘാടനം പരപ്പനങ്ങാടിയിലെ അൻസി മോേട്ടാഴ്സ് മാനേജർ പി.പി. മുഹമ്മദ്കോയ വിദ്യാർഥി പ്രതിനിധി പി.ഒ. നാജിലിന് പത്രം കൈമാറി നിർവഹിക്കുന്നു. പ്രധാനാധ്യാപിക എം. ബീന, മൻസൂറലി ചെമ്മാട്, പി. അബ്ദുൽ ജബ്ബാർ തുടങ്ങിയവർ സമീപം. പരപ്പനങ്ങാടിയിലെ അൻസി മോേട്ടാഴ്സ് എം.ഡി കെ.ടി. സലീമി​െൻറ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.