ഗ്യാലപ്​ ഇൻറര്‍ സ്കൂള്‍ ക്വിസ് 11-ന്

കോട്ടക്കല്‍: എം.എസ്.എം മലപ്പുറം വെസ്റ്റ് ജില്ല സമിതി ഹയര്‍ സെക്കൻഡറി വിദ്യാർഥികള്‍ക്കായി 'ഗ്യാലപ്- -2017' ഇൻറര്‍ സ്കൂള്‍ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ 11-ന് രാവിലെ ഒമ്പതിന് കോട്ടക്കല്‍ പീസ്‌ പബ്ലിക് സ്കൂളിലാണ് മത്സരം. സമകാലികം, ഇന്ത്യയെ കണ്ടെത്തല്‍, പൗരധര്‍മം, സൈബര്‍ സ്പേസ്, ചരിത്ര വായന, കായിക ലോകം തുടങ്ങിയ വിഷയങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ചോദ്യങ്ങൾ. താൽപര്യമുള്ളവര്‍ പ്രിൻസിപ്പലി​െൻറ സാക്ഷ്യപത്രവുമായി 11-ന് ഒമ്പതുമണിക്ക് കോട്ടക്കല്‍ പീസ്‌ സ്കൂളില്‍ റിപ്പോര്‍ട്ട്‌ ചെയ്യണം. 9809919668, 9947424508.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.