റേ​ഷ​ൻ വ്യാ​പാ​രി​ക​ളു​ടെ ഉ​പ​വാ​സം തു​ട​ങ്ങി

റേഷൻ വ്യാപാരികളുടെ ഉപവാസം തുടങ്ങി തിരുവനന്തപുരം: നവംബർ മുതൽ റേഷൻ വ്യാപാരികൾ നടത്താനിരിക്കുന്ന അനിശ്ചിതകാല സമരത്തിന് മുന്നോടിയായി രണ്ടുദിവസത്തെ ഉപവാസം ആരംഭിച്ചു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്തു. ആദ്യദിനം സംസ്ഥാനത്തെ ഏഴു ജില്ലകളിൽനിന്നുള്ള വ്യാപാരികൾ പെങ്കടുത്തു. സംസ്ഥാന പ്രസിഡൻറ് ജോണി നെല്ലൂർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ടി. മുഹമ്മദാലി, സംസ്ഥാന ഭാരവാഹികളായ ഇ. അബുഹാജി, മോഹനൻപിള്ള, മുട്ടത്തറ ഗോപകുമാർ, നൗഷാദ് പറക്കാടൻ, പി.ഡി. പോൾ, ജോൺസൺ വിളവിനാൽ, കെ.കെ. ശിശുപാലൻ, എ.എ. റഹീം, സെബാസ്റ്റ്യൻ ചുണ്ടേൽ, ബി. സഹദേവൻ, സി.വി. മുഹമ്മദ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.