സീറ്റുകൾ ഒഴിവ്​

അരീക്കോട്: സുല്ലമുസ്സലാം സയൻസ് കോളജിൽ എം.എ ഇംഗ്ലീഷ്, എം.എസ്.സി മാത്തമാറ്റിക്സ്, എം.എസ്.സി കമ്പ്യൂട്ടർ സയൻസ്, എം.കോം കോഴ്സുകളിൽ പട്ടികജാതി, പട്ടികവർഗം, ഇ.ടി.ബി, ഒ.ബി.എച്ച് വിഭാഗക്കാർക്ക് സംവരണം ചെയ്ത ഏതാനും സീറ്റുകൾ ഒഴിവുണ്ട്. രജിസ്ട്രേഷൻ പൂർത്തീകരിച്ച താൽപര്യമുള്ള വിഭാഗത്തിൽപെട്ട വിദ്യാർഥികൾ ബുധനാഴ്ച രാവിലെ 11ന് മുമ്പായി കോളജ് ഓഫിസിലെത്തണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.