ശുചിത്വ സന്ദേശ റാലി ചെര്‍പ്പുളശ്ശേരി:

ചെര്‍പ്പുളശ്ശേരി: ടൗണിൽ ശുചിത്വ സന്ദേശ റാലി നടത്തി. നഗരസഭ അധികൃതർ, എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍, പൊതു പ്രവര്‍ത്തകര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു റാലി. നഗരസഭ അധ്യക്ഷ ശ്രീലജ വാഴക്കുന്നത്ത്, വൈസ് ചെയര്‍മാന്‍ കെ.കെ.എ അസീസ്, കൗണ്‍സിലര്‍മാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.