മാലിന്യക്കുട്ടകൾ സ്ഥാപിച്ചു

വള്ളിക്കുന്ന്: ചേലേമ്പ്ര എൻ.എൻ.എം എച്ച്.എസ്.എസ് വിദ്യാർഥികൾ ഗാന്ധിജയന്തി ആഘോഷത്തി​െൻറ ഭാഗമായി എൻ.സി.സി, എൻ.എസ്.എസ് സ്കൗട്ട് ആൻഡ് ഗൈഡ്സ്, ജെ.ആർ.സി, എസ്.പി.സി യൂനിറ്റുകളുടെ നേതൃത്വത്തിൽ സ്കൂളി​െൻറ വിവിധ ഭാഗങ്ങളിൽ ചവറ്റുകുട്ടകൾ സ്ഥാപിച്ചു. അധ്യാപകരായ സി.പി. ബാലകൃഷ്ണൻ, ദീപക്, സുബീന, മഞ്ചുള്ള, ജിതേഷ്, ശ്വേത, ജിഷ നേതൃത്വം നൽകി. ഫോട്ടോ -ഗാന്ധിജയന്തി ദിനത്തിൽ ചേലേമ്പ്ര എൻ.എൻ.എം.എച്ച്.എസ് സ്കൂൾ വിദ്യാർഥികളുടെ നേതൃത്വത്തിൽ ചവറ്റുകുട്ടകൾ സ്ഥാപിച്ചപ്പോൾ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.