ശുചീകരിച്ചു

കോട്ടക്കൽ: കോട്ടൂർ എ.കെ.എം ഹയർ സെക്കൻഡറി സ്കൂളിൽ ഗാന്ധിജയന്തി ദിനാചരണത്തി​െൻറ ഭാഗമായി എസ്.പി.സി, സ്കൗട്ട് ആൻഡ് ഗൈഡ് യൂനിറ്റി​െൻറ നേതൃത്വത്തിൽ സ്കൂളും പരിസരവും വൃത്തിയാക്കി. പ്രധാനാധ്യാപകൻ ബഷീർ കരുണിയൻ വിദ്യാർഥികൾക്കും അധ്യാപകർക്കും ശുചിത്വ സന്ദേശം നൽകി. കെ. മറിയ, പി. ദേവി, വി.പി. രാകേഷ് എന്നിവർ സംസാാരിച്ചു. പടം: ഗാന്ധിജയന്തി ദിനാചരണത്തി​െൻറ ഭാഗമായി ശുചീകരണത്തിൽ എ.കെ.എം ഹയർ സെക്കൻഡറി എസ്.പി.സി വിദ്യാർഥികൾ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.