ഗാന്ധി സ്മൃതി സദസ്സ്

തിരൂരങ്ങാടി: ഗാന്ധിജയന്തിയോടനുബന്ധിച്ച് തിരൂരങ്ങാടി മുനിസിപ്പൽ കോൺഗ്രസ് കമ്മിറ്റി മഹാത്മ സംഘടിപ്പിച്ചു. ജില്ല കോൺഗ്രസ് സെക്രട്ടറി ഹൈദ്രോസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് മോഹനൻ വെന്നിയൂർ അധ്യക്ഷത വഹിച്ചു. എം.എൻ. കുഞ്ഞിമുഹമ്മദ് ഹാജി, പി.കെ. അസീസ്, കെ.പി. അബ്ദുൽ മജീദ് ഹാജി, അലിമോൻ തടത്തിൽ, എം.എൻ. ഹുസ്സൈൻ, കെ.വി. ഉണ്ണികൃഷ്ണൻ, ഷംസു കാച്ചടി, രാജീവ് ബാബു, ഇസ്മായിൽ ഹാജി കണ്ണാടൻ, കരീം തെങ്ങിലകത്ത്, കടവത്ത് സൈതലവി, അബ്ദു വെന്നിയൂർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.