ഗാന്ധി അനുസ്മരണം

പരപ്പനങ്ങാടി: മോട്ടോർ തൊഴിലാളി യൂനിയൻ ഐ.എൻ.ടി.യു.സി ഗാന്ധിജയന്തി ആഘോഷിച്ചു. ഗാന്ധിചിത്രത്തിന് മുന്നിൽ പുഷ്പാർച്ചന നടത്തി. ഇ.പി. അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു. പി.എ. ലത്തീഫ് അധ്യക്ഷത വഹിച്ചു. സി. ബാലഗോപാലൻ, യു.വി. സുരേന്ദ്രൻ, ടി.വി. സുചിത്രൻ, പി.കെ. ബാലസുബ്രഹ്മണ്യൻ, പി.കെ. മോഹൻദാസ്, കെ.പി. ഷാജഹാൻ, പി.കെ. മനോജ്‌, സി.പി. മുജീബ്, ടി.വി. നികുൽനാഥ്, പി. ജോഷി, മുഹമ്മദ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.