പഥസഞ്ചലനം

പൂക്കോട്ടുംപാടം: വിജയദശമിയോടനുബന്ധിച്ച് രാഷ്ട്രീയ സ്വയംസേവക സംഘം നടത്തി. അഞ്ചാം മൈലില്‍ നിന്നാരംഭിച്ചു പൂക്കോട്ടുംപാടത്ത് സമാപിച്ചു. നിലമ്പൂർ ഖണ്ഡ് പൂക്കോട്ടുംപാടത്ത് നടന്നു. ഖണ്ഡ് ബൗദ്ധിക് ശിക്ഷൺ പ്രമുഖ് കെ.പി. അനീഷ് ചന്ദ്രശേഖര പണിക്കർ അധ്യക്ഷത വഹിച്ചു. മലപ്പുറം വിഭാഗ് കാര്യകാരി സദസ്യന്‍ ബാലമുരളി മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. വിനോദ്, ഖണ്ഡ് കാര്യകാരി സദസ്യൻ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.