ഹൃദയ രക്ഷ ബോധവത്​കരണ റാലി

തിരൂരങ്ങാടി: ലോക ഹൃദയദിനത്തിൽ കൊളപ്പുറം നവകേരള സാംസ്കാരികവേദി ഗ്രന്ഥശാല 'ഹൃദയരക്ഷക്ക് ഹൃദയ നടത്തം' എന്ന സന്ദേശം നൽകി ബോധവൽകരണ റാലി സംഘടിപ്പിച്ചു. കൊളപ്പുറം ഗവ. ഹൈസ്കൂൾ പരിസരത്ത് നിന്നാരംഭിച്ച റാലി വാർഡ് അംഗം റിയാസ് കല്ലൻ ഫ്ലാഗ് ഓഫ് ചെയ്തു. ജലീൽ തൊട്ടിയിൽ, സി. ഹമീദ്, പി. മുസ്തഫ, നാസർ മലയിൽ, പി. രവികുമാർ, പി.കെ. സോമരാജ്, ബി. മുസ്തഫ, ബി. അഷറഫ്, എൻ. ഫൈസൽ, ബി. കബീർ എന്നിവർ നേതൃത്വം നൽകി. ലോക ഹൃദയദിനത്തിൽ കൊളപ്പുറം നവകേരള സാംസ്കാരികവേദി സംഘടിപ്പിച്ച
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.