വിദ്യാരംഭം

വള്ളിക്കുന്ന്: നെറുങ്കൈതക്കോട്ട അയ്യപ്പ ക്ഷേത്രത്തിൽ നടന്ന വിദ്യാരംഭ ചടങ്ങിന് ആചാര്യൻ പൂവ്വപ്പള്ളി ദാമോദരൻ നമ്പൂതിരി, മേൽശാന്തി പി. നന്ദേഷ് നമ്പൂതിരി എന്നിവർ നേതൃത്വം നൽകി. വള്ളിക്കുന്ന് നെറുംങ്കൈത കോട്ട അയ്യപ്പ ക്ഷേത്രത്തിൽ നടന്ന വിദ്യാരംഭ ചടങ്ങ്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.