സെല്‍ഫി വിത്ത് കാന്‍ഡിഡേറ്റ്

വേങ്ങര: ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് മണ്ഡലം യു.ഡി.എസ്.എഫ് സംഘടിപ്പിച്ച '' പരിപാടി മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു. യു.ഡി.എസ്.എഫ് നേതാക്കളായ ടി.പി. അഷ്‌റഫലി, ഫൈസല്‍ ബാബു, ടി.പി. ഹാരിസ്, സിയാദ് ചേങ്ങാടന്‍, യൂത്ത് കോണ്‍ഗ്രസ് പാര്‍ലമ​െൻറ് കമ്മിറ്റി പ്രസിഡൻറ് റിയാസ് മുക്കോളി എന്നിവർ നേതൃത്വം നൽകി. എന്നാൽ, സ്ഥാനാർഥി കെ.എൻ.എ. ഖാദറിന് പരിപാടിയിൽ പെങ്കടുക്കാനായില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.