'ജസ്​റ്റ് സേ നോ' സംഘടിപ്പിച്ചു

വളാഞ്ചേരി: എസ്.എസ്.എഫ് വളാഞ്ചേരി ഡിവിഷൻ കമ്മിറ്റിയുടെ കീഴിൽ ലഹരിക്കെതിരെ ഹയർ സെക്കൻഡറി വിദ്യാർഥികളുടെ കൂട്ടായ്മ 'ജസ്റ്റ് സേ നോ' സംഘടിപ്പിച്ചു. പി. നജ്മുദ്ദീൻ സഖാഫിയുടെ അധ്യക്ഷതയിൽ ചേർന്ന സംഗമത്തിൽ എ. അബ്ദുൽ ഹഫീള് അഹ്സനി ആറ്റുപുറം, കെ. അഫ്സൽ മാസ്റ്റർ കൊടുമുടി എന്നിവർ ക്ലാസെടുത്തു. കെ.വി. മുബഷിർ സ്വാഗതവും സി.വി. ഉസ്മാൻ സഖാഫി നന്ദിയും പറഞ്ഞു. പരിപാടികൾ ഇന്ന് തലക്കടത്തൂര്‍: പറപ്പൂതടം സി.പി.എം ഓഫിസ്: സി.പി.എം ബ്രാഞ്ച് സമ്മേളനം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.