പഥസഞ്ചലനവും പൊതുസമ്മേളനവും

എടവണ്ണ: ആർ.എസ്.എസ് മഞ്ചേരി ഖണ്ഡി‍​െൻറ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ചു. എടവണ്ണ സീതിഹാജി സ്മാരക പാലത്തിന് സമീപത്ത് നിന്നാരംഭിച്ച പഥസഞ്ചലനത്തില്‍ മഞ്ചേരി നഗരസഭയിലെയും തൃക്കലങ്ങോട്, തിരുവാലി, എടവണ്ണ പഞ്ചായത്തുകളിലെയും 600 സ്വയംസേവകര്‍ പങ്കെടുത്തു. എടവണ്ണ ബസ്സ് റ്റാൻഡ്, പത്തപ്പിരിയം വായനശാല, നെല്ലാണി റോഡ് എന്നിവിടങ്ങളില്‍ സ്വീകരണം നല്‍കി. പത്തപ്പിരിയത്ത് നടന്ന പൊതുസമ്മേളത്തില്‍ റിട്ട. മേജര്‍ രവി നായര്‍ അധ്യക്ഷത വഹിച്ചു. എം. സുഭാഷ് കൃഷ്ണന്‍, കെ. അഭിലാഷ് എന്നിവർ സംസാരിച്ചു. എടവണ്ണയിൽ നടന്ന പഥസഞ്ചലനത്തിൽനിന്ന്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.