ബൈക്കപകടത്തിൽ മരിച്ച കേസിൽ 22.49 ലക്ഷം നഷ്​ടപരിഹാരം

മഞ്ചേരി: ബൈക്കിൽ സഞ്ചരിക്കുമ്പോൾ തെറിച്ചുവീണ് സ്ത്രീ മരിച്ച കേസിൽ 22.49 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ മഞ്ചേരി എം.എ.സി.ടി കോടതി വിധിച്ചു. പാപ്പിനിപ്പാറ കോണിക്കല്ല് കാക്കേങ്ങൽ സുബൈദ മരിച്ച കേസിലാണ് വിധി. ഒാറിയൻറൽ ഇൻഷുറൻസ് കമ്പനിയാണ് തുക നൽകേണ്ടത്. 2013 ജനുവരി 16ന് മഞ്ചേരി സി.എച്ച് ബൈപാസിലാണ് അപകടമുണ്ടായത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.