വായനാ പദ്ധതി: കൊണ്ടോട്ടി

മികച്ച ഇന്ത്യൻ ഫുട്ബാളറായി തെരഞ്ഞെടുക്കപ്പെട്ട അനസ് എടത്തൊടികയെക്കുറിച്ചുള്ള 'വാരാദ്യ മാധ്യമം' പതിപ്പ് വിതരണോദ്ഘാടനം കൊണ്ടോട്ടി ശാദി സിൽക്സ് ആൻഡ് സാരീസ് മാനേജിങ് ഡയറക്ടർ മുസ്തഫ ശാദി നിർവഹിക്കുന്നു. കൊണ്ടോട്ടി നഗരസഭ ചെയർമാൻ സി.കെ. നാടിക്കുട്ടി, കൗൺസിലർമാരായ യു.കെ. മമ്മദീശ, വി. അബ്ദുൽ ഹക്കീം, പി. മൂസ, 'മാധ്യമം' പ്രതിനിധികളായ കെ. മുഹമ്മദ്‌ മുനീബ്, മെഹർ മൻസൂർ, സുലൈമാൻ, സാമൂഹികപ്രവർത്തകൻ ചുണ്ടക്കാടൻ മഹ്സൂം, യുനൈറ്റഡ് മുണ്ടപ്പലം ജോയൻറ് സെക്രട്ടറി കെ. മുഹമ്മദ് ഫാസിൽ എന്നിവർ സമീപം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.