കാലിക്കറ്റ് സർവകലാശാലയിലെ യൂത്ത് കോൺഗ്രസ് സമരം ഏറ്റെടുക്കും ^ഡീൻ കുര്യാക്കോസ്

കാലിക്കറ്റ് സർവകലാശാലയിലെ യൂത്ത് കോൺഗ്രസ് സമരം ഏറ്റെടുക്കും -ഡീൻ കുര്യാക്കോസ് കാലിക്കറ്റ് സർവകലാശാലയിലെ സമരം ഏറ്റെടുക്കും -ഡീൻ കുര്യാക്കോസ് തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലയിൽ യൂത്ത് കോൺഗ്രസ് നടത്തുന്ന അനിശ്ചിതകാല സമരത്തിന് ന്യായമായ പരിഹാരം ഉണ്ടായില്ലെങ്കിൽ സംസ്ഥാനനേതൃത്വം ഏെറ്റടുക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്ന് സംസ്ഥാന പ്രസിഡൻറ് ഡീൻ കുര്യാക്കോസ്. ഭരണകാര്യാലയത്തിന് മുന്നിൽ നിരാഹാരമിരിക്കുന്ന റിയാസ് മുക്കോളിയെ സന്ദർശിച്ച ശേഷമാണ് ഇക്കാര്യം അറിയിച്ചത്. സംസ്ഥാന സെക്രട്ടറി സുനിൽ ലാലൂരും കൂടെയുണ്ടായിരുന്നു. ഫോട്ടോ mpg23 deen kuriakkose കാലിക്കറ്റ് സർവകലാശാലയിൽ നിരാഹാരമിരിക്കുന്ന റിയാസ് മുക്കോളിയെ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് ഡീൻ കുര്യാക്കോസ് സന്ദർശിച്ചപ്പോൾ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.