ഹർത്താൽദിനം ബഷീറിന് സേവനദിനം

പരപ്പനങ്ങാടി: ഹർത്താൽ ദിനം സേവനത്തിനുപയോഗിച്ച് യുവ വ്യാപാരി. പരപ്പനങ്ങാടി ടൗണിൽ ഹോം അപ്ലയൻസസ് കട നടത്തുന്ന ഒന്നാരി ബഷീറാണ് ഹർത്താൽ ദിനങ്ങളെ ജനനന്മക്ക് മാറ്റിവെക്കുന്നത്. ഇത്തവണ മാപ്പൂട്ടിൽ പാടം റോഡിലെ ഗിഹാബ് തങ്ങൾ കോളജ് പരിസരം വൃത്തിയാക്കിയായിരുന്നു ബഷീറി‍​െൻറ സേവനം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.