മൃഗാശുപത്രിയും പരിസരവും ശുചീകരിച്ചു

തേഞ്ഞിപ്പലം: ചേളാരിയിലെ മൃഗാശുപത്രിയും പരിസരവും യുത്ത് ലീഗ് പ്രവർത്തകർ ശുചീകരിച്ചു. യൂത്ത് ലീഗ് ദിനത്തി​െൻറ ഭാഗമായാണ് തേഞ്ഞിപ്പലം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ശുചീകരണം നടത്തിയത്. മഴ പെയ്ത് ആശുപത്രി പരിസരത്തെ കുഴികളിൽ വെള്ളം നിറഞ്ഞുകിടക്കുന്ന അവസ്ഥയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.