കെ.എസ്.യു ക്യാമ്പ്

രാമപുരം: മങ്കട മണ്ഡലം കെ.എസ്.യു ഏകദിന ക്യാമ്പ് പുഴക്കാട്ടിരിയിൽ മഹിള കോൺഗ്രസ് ദേശീയ നേതാവ് ശ്രീമതി ഷാനിമോൾ ഉസ്മാൻ ഉദ്ഘാടനം ചെയ്തു. പുഴക്കാട്ടിരി മണ്ഡലം പ്രസിഡൻറ് പി.ആർ. ശശി മേനോൻ അധ്യക്ഷത വഹിച്ചു. സമദ് മങ്കട, രവി മാസ്റ്റർ, മൻസൂർ, നാരായണൻ ബാബു പട്ടുക്കുത്തു, അനീഷ്, അഷ്റഫ്, ആരിഫ്, കേശവൻ, മുരളി, പ്രേംദാസ് എന്നിവർ സംസാരിച്ചു Photo: മങ്കട മണ്ഡലം ഷാനിമോൾ ഉസ്മാൻ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.