ഹജ്ജ് ക്ലാസ് ഇന്ന്

കരുവാരകുണ്ട്: ഹജ്ജ് കമ്മിറ്റി വഴി ഹജ്ജിന് പോകുന്ന വണ്ടൂർ, നിലമ്പൂർ നിയോജക മണ്ഡലം പരിധിയിലുള്ളവർക്കായുള്ള മൂന്നാം ഘട്ട സാങ്കേതിക പഠന ക്ലാസ് തിങ്കളാഴ്ച രാവിലെ ഒമ്പതിന് കരുവാരകുണ്ട് പുന്നക്കാട് കെ.ടി. ഉസ്താദ് കൺവെൻഷൻ സ​െൻററിൽ നടക്കും. ഹർത്താലിനെ തുടർന്ന് മാറ്റിവെച്ച ക്ലാസാണിത്. ഹാജിമാർക്കുള്ള ഹെൽത്ത് കാർഡ്, ബാഗേജ് സ്റ്റിക്കർ, മഫ്ത സ്റ്റിക്കർ എന്നിവ വിതരണം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.