സ്‌പോട്ട് അഡ്മിഷന്‍

-നിലമ്പൂര്‍: എം.ഇ.എസ് മമ്പാട് കോളജില്‍ ബി.എ മാസ് കമ്യൂണിക്കേഷന്‍ കോഴ്‌സില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് നടത്തുന്നു. പ്ലസ് ടുവിന് 75 ശതമാനത്തിന് മുകളില്‍ മാര്‍ക്ക് നേടിയ താൽപര്യമുള്ള വിദ്യാര്‍ഥികള്‍ 31ന് 10ന് കോളജില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് പ്രിന്‍സിപ്പൽ അറിയിച്ചു. സീെറ്റാഴിവ് നിലമ്പൂര്‍: എം.ഇ.എസ് മമ്പാട് കോളജില്‍ എം.എസ്സി മാത്തമാറ്റിക്‌സ്, എം.എ അറബിക്, എം.എസ്സി ഫുഡ് സയന്‍സ് ആൻഡ് ടെക്‌നോളജി കോഴ്‌സുകളില്‍ എസ്.സി, എസ്.ടി വിഭാഗത്തിനായി സംവരണം ചെയ്ത സീറ്റുകളില്‍ ഒഴിവുണ്ട്. താൽപര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജൂലൈ 31ന് രാവിലെ 10ന് കോളജിലെത്തണം. താൽക്കാലിക നിയമനം നിലമ്പൂര്‍: മമ്പാട് എം.ഇ.എസ് കോളജില്‍ ലൈബ്രറി അസിസ്റ്റൻറ്, ലാബ് അസിസ്റ്റൻറ് തസ്തകകളിലേക്ക് താൽക്കാലിക അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. പ്ലസ് ടുവും കമ്പ്യൂട്ടര്‍ പരിജ്ഞാനവുമാണ് യോഗ്യത. താൽപര്യമുള്ളവര്‍ ജൂലൈ 31ന് വൈകീട്ട് മൂന്നിന് കോളജിലെത്തണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.