സീറ്റൊഴിവ്​

മേലാറ്റൂർ: എടത്തനാട്ടുകര എം.ഇ.എസ്.കെ.എസ്.എച്ച്.എം ട്രെയിനിങ് കോളജിൽ ബി.എഡ് ഗണിത ശാസ്ത്രത്തിൽ പട്ടികജാതി/വർഗ വിഭാഗത്തിന് സംവരണം ചെയ്ത ഒരു സീറ്റ് ഒഴിവുണ്ട്. അർഹതയുള്ളവർ തിങ്കളാഴ്ച രാവിലെ 11ന് മുമ്പ് കോളജ് ഓഫിസിൽ എത്തണം. ഫോൺ: 9447882672 പരിപാടികൾ ഇന്ന് ചെറുകോട് സമാൻ സ​െൻറർ: മലപ്പുറം ഉപമേഖല മജ്ലിസ് ഇസ്ലാമിക് അധ്യാപക കോഴ്സ് -രാവിലെ 9.30 മലപ്പുറം ഫലാഹിയ അറബിക് കോളജ്: മലപ്പുറം ഉപമേഖല മജ്ലിസ് അറബി അധ്യാപക കോഴ്സ് -രാവിലെ 9.30 -
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.