യൂനിറ്റ് കമ്മിറ്റി രൂപവത്കരിച്ചു

തേഞ്ഞിപ്പലം: കാലിക്കറ്റ് യൂനിവേഴ്‌സിറ്റി കോ-ഓപറേറ്റിവ് ആര്‍ട്‌സ് ആൻഡ് സയന്‍സ് കോളജില്‍ എ.ഐ.എസ്.എഫ് . എ.ഐ.വൈ.എഫ് സംസ്ഥാന കമ്മിറ്റിയംഗം ഷഫീര്‍ കിഴിശ്ശേരി ഉദ്ഘാടനം ചെയ്തു. ഭാരവാഹികൾ: പി. ഗോകുല്‍ദാസ് (പ്രസി.), ടി.പി. അലി അക്ബർ (സെക്ര.), ഒ. സുധീഷ് (വൈ. പ്രസി.).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.