കലാസാഹിത്യ വേദി ഉദ്​ഘാടനം

വള്ളിക്കാപ്പറ്റ:- വള്ളിക്കാപ്പറ്റ വെസ്റ്റ് കെ.എം.എ.എം.എ.എൽ.പി സ്കൂളിലെ വിദ്യാരംഗം സാഹിത്യകാരനും അധ്യാപകനുമായ റഹ്മാൻ കിടങ്ങയം നിർവഹിച്ചു. പ്രധാനാധ്യാപകൻ കെ.വി.എം. ഷമീർ മാസ്റ്റർ, വാർഡ്‌ അംഗം ടി. സലീന ടീച്ചർ എന്നിവർ സംസാരിച്ചു. അധ്യാപകരായ ചന്ദ്രമതി, മുംതാസ് എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.