കെ.എൻ.എച്ച്.എസ്.ടി.എ പ്രതിഷേധകൂട്ടായ്​മ നടത്തി

മലപ്പുറം: കെ.എൻ.എച്ച്.എസ്.ടി.എയുടെ നേതൃത്വത്തിൽ നാലു വർഷമായി ശമ്പളമില്ലാത്ത അധ്യാപകർ പ്രതീകാത്മകമായി സർട്ടിഫിക്കറ്റുകൾ കത്തിച്ചു. പ്രതിഷേധം പി. ഉബൈദുല്ല എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ല കോഓഡിനേറ്റർ ഉസ്മാൻ അധ്യക്ഷത വഹിച്ചു. ആഗസ്റ്റ് മൂന്നിന് തുടങ്ങുന്ന അനിശ്ചിതകാല സമരത്തിന് മുന്നോടിയായാണ് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചത്. ഹയർസെക്കൻഡറി ആർ.ഡി.ഡി ഷൈല റാമിന് നിവേദനവും സമര നോട്ടീസും നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.