സീറ്റ്​ ഒഴിവ്​

തിരൂർ: എൻ.സി.വി.ടി ഡ്രാഫ്റ്റ്സ്മാൻ സിവിൽ, ഇലക്ട്രീഷ്യൻ മെക്കാനിക്ക് ഡീസൽ, എൻജിനീയറിങ് സർട്ടിഫിക്കറ്റ് വിഭാഗത്തിൽ സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഒാേട്ടാ മൊബൈൽ, റഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷനിങ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, കമ്പ്യൂട്ടർ ഹാർഡ്വെയർ ആൻഡ് നെറ്റ്വർക്കിങ്, ഫാഷൻ ടെക്നോളജി കോഴ്സുകളിൽ സീറ്റുകൾ ഒഴിവുണ്ട്. എസ്.എസ്.എൽ.സിയാണ് യോഗ്യത. അപേക്ഷഫോറം തിരൂർ സിവിൽ സ്റ്റേഷന് മുൻവശത്തുള്ള റീജനൽ ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് ലഭിക്കും. ഫോൺ: 9446368466.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.