ബോധവത്​കരണ പരിപാടി

മണ്ണാർക്കാട്: സംസ്ഥാന യുവജന കമീഷ​െൻറ കോളജ് വിദ്യാർഥികൾക്കായുള്ള യുടെ ജില്ലതല ഉദ്ഘാടനം മണ്ണാർക്കാട് യൂനിവേഴ്സൽ കോളജിൽ പി.കെ. ശശി നിർവഹിച്ചു. പ്രിൻസിപ്പൽ പ്രഫ. ടി. ജോൺ മാത്യു അധ്യക്ഷത വഹിച്ചു. കെ.എ. കരുണാകരൻ, എ. രാജഗോപാലൻ, എം. മനോജ്, ഡോ. ടി.പി. ബഷീർ, എ.എം. ബ്രിജേഷ്, അയ്യപ്പൻ, കിഷോർ, രാഹുൽ, എസ്.ഐ ഷിജു എബ്രഹാം, സുരേഷ് ബാബു എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.