റേഞ്ച്​ ജംഇയ്യതുൽ മുഅല്ലിമീൻ വാർഷിക യോഗം

തിരൂർ: റേഞ്ച് ജംഇയ്യതുൽ മുഅല്ലിമീൻ 2017--18 വാർഷിക ജനറൽ ബോഡി ഉമറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. കെ. മുഹമ്മദ് മുസ്ലിയാർ അധ്യക്ഷത വഹിച്ചു. കെ. മുഫത്തിഷ്, അലി മുസ്ലിയാർ, റസാഖ് ഫൈസി, കെ. അബൂബക്കർ സിദ്ദീഖ്, മുജീബ് റഹ്മാൻ ദാരിമി, അഷ്റഫ് നിസാമി, പി.എം. റഫീഖ് അഹമ്മദ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: മണ്ണാരക്കൽ ഉമറലി ശിഹാബ് തങ്ങൾ (പ്രസി.), സി. അബ്ദുറഹ്മാൻ മുസ്ലിയാർ, കെ. അബ്ദുല്ലത്തീഫ് മുസ്ലിയാർ (വൈ. പ്രസി.), പി.എം. റഫീഖ് അഹമ്മദ് (സെക്ര.), സി.പി. ഇസ്മായിൽ ഫൈസി, കെ. സുഹൈബ് മൗലവി (ജോ. സെക്ര.), തറമ്മൽ സിദ്ദീഖ് ഹാജി (ട്രഷ.), കെ. അഷ്റഫ് നിസാമി (പരിക്ഷ ബോർഡ് ചെയർ.). പട്ടർനടക്കാവ്: കുറുമ്പത്തൂർ റേഞ്ച് ജംഇയ്യതുൽ മുഅല്ലിമീൻ വാർഷിക ജനറൽ ബോഡി കെ.കെ.എസ് തങ്ങൾ ഉദ്ഘാടനം ചെയ്തു. അഷ്റഫ് ബാഖവി അധ്യക്ഷത വഹിച്ചു. ഭാരവാഹികൾ: ഫൈസൽ ഫൈസി (പ്രസി.), സുബൈർ ഫൈസി, ബാപ്പു മുസ്ലിയാർ (വൈ. പ്രസി.), ഷൗക്കത്തലി അസ്ലമി (സെക്ര.), അബ്ദുല്ല ഫൈസി, അബ്ദുറഹ്മാൻ മുസ്ലിയാർ (ജോ. സെക്ര.), കെ.കെ.എസ്‌. തങ്ങൾ (ട്രഷ.), ലത്തീഫ് ഫൈസി (പരീക്ഷ ബോർഡ് ചെയർ.).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.