​െഡങ്കിപ്പനി ബാധിച്ച്​ ലീഗ് നേതാവ് മരിച്ചു

നെല്ലായ: കാരാംകോട്ടിൽ പരേതനായ വീരാൻകുട്ടിയുടെ മകൻ (മുഹമ്മദലി -46) െഡങ്കിപ്പനി ബാധിച്ച് മരിച്ചു. പെരിന്തൽമണ്ണയിലെ സ്വകാര്യാശുപത്രിയിൽ ചികിത്സയിലായിരുന്നു. നെല്ലായ പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറിയായിരുന്നു. ഭാര്യ: ജമീല. മാതാവ്: നഫീസ. മക്കൾ: മുഹ്സിൻ അലി, മുബഷിർ അലി, ഫാത്തിമ സഹ. സഹോദരങ്ങൾ: സുബൈർ, നൗഫൽ, ഷരീഫ, നൂർജഹാൻ, റുഖിയ, സുഹ്റ, കദീജ, നുസ്റത്ത്, ഷമീറ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.