ഉഴവൂർ വിജയ​െൻറ പെൺമക്കളുടെ വിദ്യാഭ്യാസത്തിന്​ സർക്കാർ സഹായം

ഉഴവൂർ വിജയ​െൻറ പെൺമക്കളുടെ വിദ്യാഭ്യാസത്തിന് സർക്കാർ സഹായം തിരുവനന്തപുരം: എൻ.സി.പി നേതാവ് അന്തരിച്ച ഉഴവൂർ വിജയ​െൻറ ചികിത്സക്ക് ചെലവായ തുകയിലേക്ക് അഞ്ചുലക്ഷം രൂപ നൽകാൻ മന്ത്രിസഭ യോഗം തീരുമാനിച്ചു. രണ്ടു പെൺമക്കളുടെ വിദ്യാഭ്യാസ ചെലവിന് പത്തു ലക്ഷം രൂപ വീതവും നൽകും. സാംസ്കാരിക വകുപ്പ് സെക്രട്ടറി റാണി ജോർജിന് കയർ വകുപ്പ് സെക്രട്ടറിയുടെ അധിക ചുമതല നൽകാൻ തീരുമാനിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.