പരിപാടികൾ ഇന്ന്

തിരൂർ താഴെപ്പാലം എം.ഇ.എസ്, സെൻട്രൽ സ്കൂൾ ഓഡിറ്റോറിയം: ഖുർആൻ പഠന ക്ലാസ് ഇ.എം. അമീൻ 7.15 തിരൂർ തുഞ്ചൻപറമ്പ്: രാമായണ പാരായണം 5.00 തിരുനാവായ നിള ഓഡിറ്റോറിയം: യുവജനങ്ങൾക്കായി പഞ്ചായത്ത് ഒരുക്കുന്ന സംരംഭകത്വ ശിൽപശാല 10.30 തിരുനാവായ നാവാമുകുന്ദ ക്ഷേത്രം: രാമായണ പാരായണം, കേരളശ്ശേരി മധുസൂദന വാര്യർ 8.00 താഴത്തറ ജുമാമസ്ജിദ്: മാസാന്ത സ്വലാത്ത് മജ്ലിസ്, മുഹമ്മദ് ശഹീർ അഹ്സനി 7.15 വൈരങ്കോട് ഭഗവതി ക്ഷേത്രം: രാമായണ പാരായണം, സ്മൃതി പടിഞ്ഞാറ്റുമ്മുറി 8.00 തെക്കൻ കുറ്റൂർ പഴയേടത്ത് ശിവക്ഷേത്രം: രാമായണ പാരായണം 7.00 ആലത്തിയൂർ ഹനുമാൻകാവ് ക്ഷേത്രം: രാമായണ പാരായണം 7.00 ചന്ദനക്കാവ് ഭഗവതി ക്ഷേത്രം: രാമായണ പാരായണം 5.00, കളമെഴുത്തുപാട്ട് 6.00, സന്ധ്യാവേല 7.00 പുല്ലൂണി കൈപ്പം പാടി വിഷ്ണു മഹേശ്വര ക്ഷേത്രം: രാമായണ പാരായണം 8.00
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.