കുറുവ എ.യു.പി സ്​കൂളിൽ മാധ്യമം 'വെളിച്ചം' പദ്ധതി

െഎഡിയൽ സ്റ്റീൽസ് ഉടമ ഹമീദലി സ്കൂൾ ലീഡർ ടി.പി. ഷഹനാസിന് പത്രംനൽകി ഉദ്ഘാടനം ചെയ്യുന്നു. ഹെഡ്മാസ്റ്റർ പി. ഉണ്ണികൃഷ്ണൻ, കെ.ടി. സംഹത്ത്, എ. അബ്ദുൽ സലാം, ടി.പി. രമണി എന്നിവർ സമീപം. കീരംകുണ്ടിലെ െഎഡിയൽ സ്റ്റീൽസി​െൻറ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.