ഹജ്ജ്​ ക്യാമ്പ്​: ഹജ്ജ്​ കമ്മിറ്റി യോഗം രണ്ടിന്​

കൊണ്ടോട്ടി: നെടുമ്പാശ്ശേരിയിൽ ആരംഭിക്കുന്ന ഹജ്ജ് ക്യാമ്പ് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റിയോഗം ആഗസ്റ്റ് രണ്ടിന് കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ ചേരും. രാവിലെ 11ന് ചേരുന്ന യോഗത്തില്‍ ചെയര്‍മാന്‍ തൊടിയൂര്‍ മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിക്കും. ഈ വര്‍ഷത്തെ ഹജ്ജ് ക്യാമ്പ് അടുത്തമാസം 12 മുതല്‍ നെടുമ്പാശേരിയില്‍ തുടങ്ങും. ഹജ്ജ് സര്‍വിസ് 13നാണ് ആരംഭിക്കുക.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.