ചരമം സുലൈഖ

സുലൈഖ വിയറ്റ്നാംപടി: പാതിരിപള്ളിയാലിൽ അബ്ദുല്ല മാസ്റ്ററുടെ ഭാര്യ സുലൈഖ (63) നിര്യാതയായി. മക്കൾ: മുഹമ്മദ് യാസിർ (സീനിയർ ആർട്ടിസ്റ്റ് തേജസ്), സാജിദ് (ഷാർജ), ഹസീന (ദുബൈ), റസീന (കാനഡ), സൗദ (കൂരാച്ചിപടി വിളയൂർ). മരുമക്കൾ: ഷറീന (അധ്യാപിക എം.ആർ.എസ് നിലമ്പൂർ), ഫാബിദ (ഷാർജ), റസാഖ് (ദുബൈ), ഷൗഖ (കാനഡ), ഗഫൂർ (അൽെഎൻ). സഹോദരങ്ങൾ: അസീസ്, മജീദ്, അബ്ദുൽഖാദർ, ഹമീദ്, ഇഖ്ബാൽ, സാറ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.