പിൻഗാമിയായി ജസ്​റ്റിസ്​ ദീപക്​ മിശ്രയെ നിർദേശിച്ച്​ ചീഫ്​ ജസ്​റ്റിസ്

ന്യൂഡൽഹി: ത​െൻറ പിൻഗാമിയായി ജസ്റ്റിസ് ദീപക് മിശ്രയുടെ പേര് നിലവിലുള്ള ചീഫ് ജസ്റ്റിസ് ജെ.എസ്. ഖെഹാർ നാമനിർദേശം ചെയ്തു. സാേങ്കതികമായ നടപടിക്രമമെന്ന നിലയിൽ കേന്ദ്ര നിയമമന്ത്രാലയം അടുത്ത ചീഫ് ജസ്റ്റിസി​െൻറ നാമനിർദേശം സമർപ്പിക്കാൻ ആവശ്യപ്പെട്ടപ്പോഴാണ് ജസ്റ്റിസ് ദീപക് മിശ്രയുടെ പേര് ചീഫ് ജസ്റ്റിസ് അയച്ചത്. ആഗസ്റ്റ് 27നാണ് ചീഫ് ജസ്റ്റിസ് ജെ.എസ്. ഖെഹാർ വിരമിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.