അനുശോചിച്ചു

പാണ്ടിക്കാട്: സ്വാന്തനം പെയിൻ ആൻഡ് പാലിയേറ്റിവ് ട്രസ്റ്റ് ചെയർമാനും സാമൂഹിക രംഗത്ത് സജീവ സാനിധ്യമായിരുന്ന പട്ടണത്ത് ഹംസ മാസ്റ്ററുടെ നിര്യാണത്തിൽ സ്വാന്തനം പെയിൻ ആൻഡ് പാലിയേറ്റീവ് ട്രസ്റ്റ് യോഗം . ഇ. അഷ്റഫ് ഇബ്രാഹീം ഷാ അനുശോചന പ്രമേയം അവതരിപ്പിച്ചു. കെ. ഗോപിനാഥൻ, എം.പി. ജയരാജൻ, എ.ടി. ഉമ്മർ, പി.പി. മുഹമ്മദ് ഹനീഫ, അമീർ എന്നിവർ സംസാരിച്ചു. സാലിം നന്ദി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.