പനിബാധിച്ച് വയോധിക മരിച്ചു

തിരൂര്‍ക്കാട്: പരേതനായ പോത്തുകാടന്‍ മുഹമ്മദി​െൻറ ഭാര്യ ഇത്തിക്കുട്ടി (ഇമ്മു --72) നിര്യാതയായി. പനിബാധിച്ച് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ഒരാഴ്ചയോളം ചികിത്സയിലായിരുന്നു. കഴിഞ്ഞദിവസം ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലെത്തിയിരുന്നെങ്കിലും പുലർച്ച മരിച്ചു. മക്കള്‍: ഫാത്തിമ, ആസ്യ, അബ്ദുല്‍ അസീസ്, സുബൈദ, സക്കീന, അഷ്‌റഫ്, ഷൗക്കത്തലി. മരുമക്കള്‍: അബ്ദുല്ല (അരിപ്ര), ഖദീജ (വണ്ടൂര്‍), അബ്ദുല്‍ സത്താര്‍ (കൂട്ടില്‍), റുബീന (കൂട്ടില്‍), അബ്ദുല്‍ മജീദ് (പുളിക്കല്‍ പറമ്പ്), ജസീന (വലമ്പൂര്‍), പരേതനായ ഇബ്രാഹിം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.