കട്ടുപ്പാറ സ്വദേശി സൗദിയിൽ നിര്യാതനായി

പെരിന്തൽമണ്ണ: കട്ടുപ്പാറ സ്വദേശി കണ്ടപ്പത്ത് നൂർ മുഹമ്മദ് (67) സൗദിയിലെ ജിദ്ദയിൽ നിര്യാതനായി. 40 വർഷമായി സൗദിയിൽ ജോലി ചെയ്യുകയായിരുന്നു. ഭാര്യ: സുബൈദ (പെരിന്തൽമണ്ണ). മക്കൾ: ഷിനു ബാനു (അധ്യാപിക എ.എം.യു.പി സ്കൂൾ ചേലക്കാട്), ഷാജി മോൻ (മാലിദ്വീപ്), ഷാനവാസ് (ഖത്തർ). മരുമക്കൾ: അബ്ദുൽ സലാം ചേലക്കാട്ട് (കട്ടുപ്പാറ), ഷബ്ന (കൊണ്ടോട്ടി), ആയിഷ തസ്നീം (കാസർകോട്). സഹോദരങ്ങൾ: ഉമർ, ഉസ്മാൻ, അബു, സുബൈർ, സലാം, സുലൈമാൻ (എല്ലാവരും ജിദ്ദ), ആയിശ (നെടുങ്ങോട്ടൂർ), പരേതനായ മുഹമ്മദലി. ഖബറടക്കം ജിദ്ദയിൽ നടന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.