സെൻറ് തോമസ് യൂനിറ്റ് വാർഷികം

കല്ലടിക്കോട്: മേരിമാത ചർച്ചിലെ ഇടവക വികാരി ഫാ. ജയിംസ് ചാക്യേത്ത് ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡൻറ് ബിനോയ് കൊല്ലറേട്ട് മറ്റം അധ്യക്ഷത വഹിച്ചു. ഡീക്കൻ ആൻസൺ കണ്ണമ്പള്ളി മുഖ്യസന്ദേശം നൽകി. മാത്യു കല്ലടിക്കോട്, ലിൻസ് മരിയ, സാജു പുത്തൻപുരയിൽ, ആൻസി, ജോളി, മോളി തോമസ്, ജോയ്, ബിൻറ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: സാജു പുത്തൻപുര (പ്രസി.), ബിനോയ് കൊല്ലറേട്ട് മറ്റം (വൈ. പ്രസി.), ബിൻറ് പാറമുണ്ട ( സെക്ര.), റീന മാങ്ങപ്പറമ്പിൽ (ജോ. സെക്ര.), ജോയ് വണ്ടനാനിയിൽ (ട്രഷ.). പടം കല്ലടിക്കോട് സ​െൻറ് തോമസ് യൂനിറ്റ് വാർഷികത്തിൽ ഡീക്കൻ ആൻസൺ മുഖ്യസന്ദേശം നൽകുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.