സംസ്കൃത പഠനം

തിരുനാവായ: തിരൂർ ജി.ബി.എച്ച്.എസിൽ ആരംഭിക്കുന്ന അനൗപചാരിക സംസ്കൃത പഠനത്തിന് അപേക്ഷ ക്ഷണിച്ചു. ഫോൺ: 9495411539. പരിപാടികൾ ഇന്ന് തിരൂർ ആർ.ഡി.ഒ ഓഫിസ് പരിസരം: മലയാള സർവകലാശാലക്ക് ഭൂമി ഏറ്റെടുക്കുന്നതിലെ അപാകതയെപ്പറ്റി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് മാർച്ച് -10.00. തിരൂർ തുഞ്ചൻപറമ്പ്: രാമായണ പാരായണം -8.00. തിരുനാവായ നാവാമുകുന്ദ ക്ഷേത്രം: രാമായണ പാരായണം. കേരളശ്ശേരി മധുസൂദനവാര്യർ -8.00. വൈരങ്കോട് ഭഗവതി ക്ഷേത്രം: രാമായണ പാരായണം. സ്മൃതി പടിഞ്ഞാറ്റുംമുറി -8.00. തെക്കൻ കുറ്റൂർ പഴയേടത്ത് ശിവക്ഷേത്രം: രാമായണ പാരായണം -7.00. ആലത്തിയൂർ ഹനുമാൻകാവ് ക്ഷേത്രം: രാമായണ പാരായണം -7.00. പുല്ലൂണി കൈപ്പമ്പാടി വിഷ്ണു മഹേശ്വര ക്ഷേത്രം: രാമായണ പാരായണം -8.00. ചന്ദനക്കാവ് ഭഗവതി ക്ഷേത്രം: രാമായണ പാരായണം -5.00, കളമെഴുത്തുപാട്ട് -6.00, സന്ധ്യാവേല -7.00. കന്മനം ശിവക്ഷേത്രം: രാമായണ പാരായണം. സി. ദേവകി -7.00.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.