റെയില്‍വേ സ്‌റ്റേഷനില്‍നിന്ന് വാങ്ങിയ ബിസ്‌കറ്റില്‍ പുഴു

തിരൂര്‍: . പരപ്പനങ്ങാടി ഉള്ളണം നോര്‍ത്ത് സ്വദേശികളായ കെ. പ്രവീണ്‍കുമാര്‍, ഭാര്യ രമാദേവി എന്നിവർ ഷൊർണൂർ റെയിൽേവ സ്‌റ്റേഷനിൽനിന്ന് വാങ്ങിയ ബിസ്കറ്റ് പാക്കറ്റിലാണ് പുഴുവിനെ കണ്ടത്. പാക്കറ്റിലെ അവസാനത്തെ ബിസ്‌കറ്റില്‍ മാറാല പോലെ കണ്ടതിനെ തുടർന്ന് വിശദമായി പരിശോധിച്ചപ്പോഴാണ് പുഴുവിനെ കിട്ടിയത്. പാക്കറ്റിലെ മറ്റ് ബിസ്കറ്റുകൾ ഇവരും ഒമ്പത് മാസം പ്രായമുള്ള കുഞ്ഞും യാത്രക്കിടെ കഴിച്ചിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.