ഹ​ജ്ജ് യാ​ത്ര​യ​യ​പ്പ്

എടവണ്ണ: കാരകുന്ന് പുലത്തുനിന്ന് ഹജ്ജിന് പുറപ്പെടുന്നവർക്കായി ജമാഅത്തെ ഇസ്ലാമി പുലത്ത് ഹൽഖയുടെ കീഴിൽ യാത്രയയപ്പ് സംഘടിപ്പിച്ചു. അബൂബക്കർ കാരകുന്ന് ഹജ്ജ് ക്ലാസെടുത്തു. ഹൽഖ അമീർ മുഹമ്മദ് ഷാ മാസ്റ്റർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി അബ്ദുറഷീദ് മാസ്റ്റർ നന്ദി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.